
'പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനം മാത്രമാണ്, മറ്റുള്ളവ കച്ചവട താല്‍പ്പര്യങ്ങളില്‍ കുടുങ്ങും'
അവയവ കച്ചവടം കോവിഡ്-19നിടയില്‍,പ്രസിദ്ധ സംവിധായകന് ശ്രീ സനല്‍ കുമാര്‍ ശശിധരന്റെ അടുത്ത ബന്ധുവിന്റെ മരണവും അവയവദാനവുമായിട്ട് ബന്ധപ്പെടുത്തിയുള്ള...