
ടിപ്പു സുല്‍ത്താന്റെ പരമ്പരയിലെ ഇളയ കണ്ണി; സൂഫിയായ പിതാവിന്റെ സൂഫിയായ മകള്‍: നൂര്‍ ഇനായത്ത് ഖാന് എന്ന ചാരവനിതയുടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിക്കുമ്പോള്‍
യുകെ സര്‍ക്കാരിന്റെ 'ബ്ലൂ പ്ലാക്' ബഹുമതി ലഭിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതയാണ് നൂര്‍ ഇനായത്ത് ഖാന്. ഏറെ വൈകിയാണ് നൂറിന്റെ ഓര്‍മകളെ ഈ അംഗീകാരം...