Top

'എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കും, അവൻ വിജയിക്കും', ഷെയിൻ നിഗത്തെ കുറിച്ച് കിസ്മത്ത് സംവിധായകൻ

യുവനടൻ ഷെയിൻ നിഗത്തിനെ വിലക്കി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയതിന് പിന്നാലെ ഷെയിന് പിന്തുണയുമായി കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി. ...