
'അമ്മ ജോലിയൊന്നും ചെയ്യുന്നില്ലെന്ന പറച്ചില് കേട്ടു മടുത്തു'; ഒമ്പതാം ക്ലാസുകാരന്റെ ചിത്രം പങ്കിട്ട് ശശി തരൂര്‍
തന്റെ അമ്മ ജോലിയൊന്നും ചെയ്യുന്നില്ലെന്ന എന്ന പറച്ചില് കേട്ടു മടുത്ത് വീട്ടില്‍ അമ്മ ചെയ്യുന്ന ജോലികളുടെ ചിത്രം വരച്ച് ശ്രദ്ധനേടിയ ഒമ്പതാം...