
കുറ്റം ചെയ്തിട്ടില്ല; എതിര്‍വാദം ചെയ്യാനോ വക്കാലത്ത് കൊടുക്കാനോ വിചാരണയില്‍ പങ്കുകൊള്ളാനോ വിചാരിക്കുന്നില്ലെന്നും കോടതിയെ അറിയിച്ച മന്നത്ത് പദ്മനാഭന്
എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ജന്മദിനമാണിന്ന്. 1878 ജനുവരി രണ്ടിനായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍...