
മാനസിക പ്രശ്നങ്ങള്‍ വരുമ്പോള്‍ എന്തുകൊണ്ട് ഉസ്താദുമാരെയും, പള്ളീലച്ചന്മാരെയും, സ്വാമിമാരെയും ആശ്രയിക്കുന്നു? ആത്മീയ ചികിത്സ പിടിമുറുക്കിയ മനോരോഗ മേഖല
കഴിഞ്ഞ ദിവസം 22 വയസ്സുള്ള ഒരു യുവാവിന്റെ ഉമ്മയും ഉപ്പയും എന്നെ കാണാന്‍ വന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി മകന് തനിയെ ഇരുന്നു ചിരിക്കുന്നു,...