
സുനില്‍ പി. ഇളയിടം സംസാരിക്കുന്നു: കേവല ശാസ്ത്രവാദം കൊണ്ടോ യുക്തികൊണ്ടോ മതത്തെ നേരിടാന്‍ കഴിയില്ല; മതേതരത്വത്തെ ധാര്‍മ്മിക ശക്തിയായി വീണ്ടെടുക്കണം
ഇന്ത്യന്‍ മതേതരത്വം പരാജയപ്പെട്ട ആശയമായി മാറികഴിഞ്ഞുവോ എന്ന ചര്‍ച്ചയാണ് ഈ സ്വാതന്ത്ര്യദിനത്തിലും പ്രബലമായി നടക്കുന്നത്. പ്രത്യേകിച്ചും അയോധ്യയില്‍ പള്ള...