Top
നങ്ങേലി മുല മുറിച്ച് കൊടുത്തത് ഒരു സാമ്പത്തിക പ്രശ്‌നമാണെന്ന് പറയുന്നത് പോലെയാണ് കെവിന്റേത് ദുരഭിമാനക്കൊലയാക്കി മാത്രം നിര്‍ത്തുന്നത്, അത് ജാതിക്കൊലയാണ്

കെവിന്‍ കൊലപാതകത്തെ ദുരഭിമാന കൊല ആയിട്ടല്ല, ജാതിക്കൊല എന്നു തന്നെ അടയാളപ്പെടുത്തണം. ദുരഭിമാനം മനുഷ്യര്‍ക്ക് പലരൂപത്തില്‍ ഉണ്ടാകാം. കെവിന്റെ കൊലയ്ക്ക്...