Top

'ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ല'; കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപിയുടെ മറുപടി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജില്ലാ കളക്ടർക്ക് നൽകിയ വിശദീകരണത്തിലാണ്...