
ലോകത്തിലെ ഏറ്റവും പ്രശസ്തയായ വേശ്യ ഇവിടെ ഉറങ്ങുന്നു, വേശ്യാവൃത്തി സ്വന്തം തീരുമാനമായും തൊഴിലായും അഭിമാനത്തോടെ കൊണ്ടുനടന്ന എഴുത്തുകാരി അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി
വേശ്യയുടെ ശവകുടീരത്തിലേക്ക് വീണ്ടും...
വേശ്യ എന്ന വാക്ക് ലൈംഗിക തൊഴിലാളികളെ സൂചിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഉപയോഗിക്കാറില്ല. പേരില്‍ത്തന്നെ മൂല്യപരമായി ...