
ടി.എൻ നൈനാൻ എഴുതുന്നു; നമ്മള് തുല്യശക്തികളല്ല, ചൈന ഒരുപാട് മുന്നോട്ടുപോയി; യാഥാർത്ഥ്യത്തിലേക്കുയരാൻ അതിർത്തി സംഘർഷം വഴിവെയ്ക്കട്ടെ
ഇന്ത്യന്‍ എക്സപ്രിന്റെ അഡ്ഡാ പരിപാടിയില്‍ പങ്കെടുമ്പോള്‍ വിദേശ കാര്യ മന്ത്രി എസ് ശങ്കര്‍ അദ്ദേഹത്തിന്റെ പ്രേക്ഷകരോട് അതിനിടെ നടന്ന ഇന്ത്യ ചൈന ഉച്ചകോട...