
വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ്; രണ്ട് കോടി വരെ വിലയുള്ള വീടുകള്‍ക്ക് നേട്ടം
വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവുമായി മൂന്നാം ഘട്ടം സാമ്പത്തിക പാക്കേജ്. രണ്ട് കോടി വരെ വിലയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സമ്പദ്...