
'പിണറായി വിജയനും താങ്കളുടെ പോലീസും മറുപടി പറയേണ്ട കാര്യങ്ങളുണ്ട്'; അലന് - താഹ കേസിലെ ജാമ്യവിധി എന്തുകൊണ്ടാണ് അതീവ പ്രധാനമാകുന്നത് - അഡ്വ. ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവർക്ക് ഇന്ന് എന്‍ഐഎ സ്പെഷ്യല്‍ കോടതി ജാമ്യം...