
ആരോഗ്യ സ്ഥിതി മോശമാണെന്ന് എന്‍ഐഎ അറിയിച്ചിട്ടും വരവര റാവുവിന് ജാമ്യമില്ല; വീഡിയോ മെഡിക്കല്‍ ചെക്കപ്പിന് നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി
ഭീമ-കൊറേഗാവ് കേസില്‍ രണ്ടു വര്‍ഷമായി തലോജ ജയിലില്‍ കഴിയുന്ന കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ...