
യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു, കോട്ടയം ജോസഫിന്, പത്തനംതിട്ടയിൽ ഭിന്നത; കാസറഗോഡ് നിന്നും കമറുദ്ദീന് തെറിച്ചു
കേരളത്തിലെ യുഡിഎഫ് ജില്ലാകമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. ബെന്നി ബെഹന്നാന് മുന്നണി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുകയും എംഎം ഹസ്സന് ...