
ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയെ വലിച്ചു കൊണ്ടുപോയത് കേള്‍വിക്കുറവുള്ള അമ്മയുടെ അടുത്ത് നിന്ന്; പോലീസ് തിരിഞ്ഞു നോക്കിയില്ല; നടന്നത് സമാനതകളില്ലാത്ത ക്രൂരത
സെപ്തംബര്‍ 14, രാവിലെ ഒമ്പതു മണിയോടെ പതിവു പോലെ ആ 19-കാരി അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ല് ചെത്താന്‍ വേണ്ടിയിറങ്ങി. വീട്ടില്‍ നിന്നും കഷ്ടിച്ച് 200...