TopTop
"മരിച്ചു കിടക്കുന്നയാളുടെ പോക്കറ്റിൽ നിന്നും പറന്ന അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്": എ അയ്യപ്പന്റെ കവിതയുദ്ധരിച്ച് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ വിഡി സതീശന്റെ നിയമസഭാ പ്രസംഗം

നെടുങ്കണ്ടം പൊലീസിന്റെ മൂന്നാംമുറയേറ്റ റിമാൻഡ് പ്രതി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ വിഡി സതീശൻ എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ...