
ഒരു ലൂസിഫര്‍ മോഡല്‍ സവാരി ഗിരി ഗിരി; വെള്ളാപ്പള്ളിമാരുടെ കഥ സിനിമയാക്കാന്‍ ആരാണ് ബെസ്റ്റ്? ജോഷിയോ ഷാജി കൈലാസോ?
ഒരു രാഷ്ട്രീയ-ബിസിനസ്-ആത്മീയ ത്രില്ലര്‍. ബിസിനസ് എന്നു പറയുമ്പോള്‍ അബ്കാരിയാണ് തട്ടകം. വേണമെങ്കില്‍ ഒരു സോദ്യേശ സൃഷ്ടിയുമാക്കാം. അച്ഛന്...