TopTop
ഗുജറാത്ത് കലാപകാരിയായിരുന്ന അശോക് മോച്ചിയുടെ ചെരിപ്പുകട ഗുജറാത്ത് കലാപത്തിന്റെ ഇര കുത്തുബുദ്ദീന്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ഇരകളിലൊരാളായ കുത്തുബുദ്ദീന്‍ അന്‍സാരി, തന്നെ ആക്രമിക്കാന്‍ വന്നവരില്‍ ഒരാളായ അശോക് മോച്ചി എന്ന് അറിയപ്പെടുന്ന...