
'ധോണിയുടെ പിന്തുണ കോഹ്ലിക്കുണ്ടായിരുന്നു, കോഹ്ലിയില് നിന്ന് ഇത് മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ'; വിമര്‍ശനവുമായി സെവാഗ്
ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലിക്ക് മാത്രം നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഒരിക്കല്‍പ്പോലും കോഹ്ലിയുടെ...