TopTop
Begin typing your search above and press return to search.
കൊറോണയായിട്ട് എല്ലാവരോടും കൈ കഴുകാന്‍ പറയുന്നു, കുടിക്കാന്‍ പോലും വെള്ളമില്ലാത്ത ഞങ്ങള്‍ എന്തു ചെയ്യണം?, ക്വാറി പൂട്ടിക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത്; ആരോട് പരാതി പറയുമെന്നറിയാതെ കുറെ മനുഷ്യര്‍

'കൊറോണയായിട്ട് എല്ലാവരോടും കൈ കഴുകാന്‍ പറയുന്നു, കുടിക്കാന്‍ പോലും വെള്ളമില്ലാത്ത ഞങ്ങള്‍ എന്തു ചെയ്യണം?', ക്വാറി പൂട്ടിക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത്; ആരോട് പരാതി പറയുമെന്നറിയാതെ കുറെ മനുഷ്യര്‍

രണ്ട് കലം വെള്ളമാണ് മോളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവും ആഗ്രഹവും! വീട്ടുമുറ്റത്ത് ഇത്തിരി വെള്ളം കിട്ടണം. അധികമൊന്നും വേണമെന്നില്ല. ദാഹം തീരെ ...