Top

'ആദ്യമായി ജോലിക്കു കയറിയ പെണ്ണുങ്ങള്‍ ഞങ്ങളാണെന്ന് പറയുന്നതു അഭിമാനമല്ലേ'; 61വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യന്‍ കോഫീ ഹൗസില്‍ സ്ത്രീ ജീവനക്കാര്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ കഴിഞ്ഞ ചൊവ്വാഴ്ച പതിവുപോലെ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം അമ്പരപ്പോടെയാണ് മടങ്ങിയത്. കിരീടം...