TopTop

'നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല', ഗീത ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ കെ.കെ ഷൈലജ ടീച്ചര്‍

നാട്ടിക എംഎല്‍എ ആയ ഗീത ഗോപി സമരം ചെയ്തിടത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ച് 'ശുദ്ധം' വരുത്തിയ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു....