
'ഓമനതിങ്കള്‍ കിടാവോ.. പിച്ചി ചീന്ത്..'; വാളയാര്‍ വിഷയത്തില്‍ തെരുവില്‍ പ്രതിഷേധ നാടകവുമായി സന്തോഷ് കീഴാറ്റൂര്‍ / വീഡിയോ
വാളയാറിലെ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍ കണ്ണൂര്‍ നഗരത്തിലൂടെ നടത്തിയ ഏകാംഗ...