TopTop
ബംഗാളിൽ ദീദി സിനിമാതാരങ്ങളെ രംഗത്തിറക്കുന്നു; പട്ടികയിൽ മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ എന്നീ പുതുമുഖങ്ങളും

ബംഗാളിൽ ദീദി സിനിമാതാരങ്ങളെ രംഗത്തിറക്കുന്നു; പട്ടികയിൽ മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ എന്നീ പുതുമുഖങ്ങളും

ഇത്തവണയും ബംഗാളി സിനിമാതാരങ്ങൾ തൃണമൂൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു. മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ, ശതാബ്ധി റോയ്, ദീപക് അധികാരി...