Top
സൈന്യം ജനങ്ങളെ വീട്ടില്‍ കയറി ഉപദ്രവിക്കുന്നു എന്ന് ഷെഹ്ല റാഷിദ് പറഞ്ഞത് നുണയെന്ന് കോണ്‍ഗ്രസ് നേതാവ്

സൈന്യം ജനങ്ങളെ വീട്ടില്‍ കയറി ഉപദ്രവിക്കുന്നു എന്ന് ഷെഹ്ല റാഷിദ് പറഞ്ഞത് നുണയെന്ന് കോണ്‍ഗ്രസ് നേതാവ്

സൈനികര്‍ കാശ്മീരികളെ വീടുകളില്‍ കയറി ഉപദ്രവിക്കുന്നതായുള്ള ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് (ജെകെപിഎം) നേതാവ് ഷെഹ്ല റാഷിദിന്റെ ആരോപണം നുണയാണ്...