Top
ശിവതാണ്ഡവം ആടുമ്പോൾ എന്നില്‍  നിറയെ പൗരുഷമായിരുന്നു, പൂതനയായി കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ഉടലിലും ഉയിരിലും സ്ത്രീയുടെ സമസ്ത സ്പന്ദനങ്ങളും പ്രവഹിച്ചിരുന്നു: മോഹൻലാൽ

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന സിദ്ധാന്തം കലയിലും സത്യമാണെന്ന് നടൻ മോഹൻലാൽ. നരസിംഹം എന്ന സിനിമയിലും ആറാം തമ്പുരാനിലും നരനിലും താഴ്‌വാരത്തിലുമെല്ലാം...