
പട്ടയം നല്‍കേണ്ടത് സര്‍ക്കാര്‍; ബോബി ചെമ്മണ്ണൂര്‍ വാങ്ങിയ തര്‍ക്കഭൂമി സ്വീകരിക്കാതെ രാജന്റെ മക്കള്‍
നെയ്യാറ്റിന്‍കരയില്‍ രാജന്-അമ്പിളി ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയായ തര്‍ക്ക ഭൂമി വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ വാങ്ങി. പരാതിക്കാരിയും അയല്‍വാസിയുമായ...