
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ കൃത്യനിര്‍വഹണത്തിനിടെ മരിച്ചത് 35,398 പൊലീസുകാര്‍; കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് 264 പേരുടെ ജീവന്
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ കൃത്യനിര്‍വഹണത്തിനിടെ മരിച്ചത് 35,398 പൊലീസുകാര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനും ഈ വര്‍ഷം ഓഗസ്റ്റ്...