
OPINION | വാലുപേക്ഷിക്കാത്ത ഇ എം എസ് നമ്പൂതിരിപ്പാട്, വാലുപേക്ഷിച്ച മന്നത്ത് പത്മനാഭന് - വാലന്വേഷിക്കുന്ന പുതിയ മലയാളിയെ കുറിച്ച് ഒരു കേരളപ്പിറവി ദിന വിചാരം
ജാതിയില്‍ ആരാകുന്നുവെന്ന ചോദ്യം വളരെ പഴയതാണ്. എത്ര കുടഞ്ഞുകളയാന്‍ ശ്രമിച്ചിട്ടും പോകാതെ ശേഷിക്കുന്നത്. ദൂരേയ്ക്ക് എടുത്തെറിഞ്ഞിട്ടും പലപ്പോഴും വീണ്ടും ...