
സ്വവര്‍ഗാനുരാഗികളെക്കുറിച്ചുള്ള മാര്‍പാപ്പയുടെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി കേരള സഭ: വിവാഹത്തെക്കുറിച്ചല്ല, എല്ലാവരെയും ഉൾക്കൊള്ളണമെന്നാണ് പറഞ്ഞത്
സ്വവർഗാനുരാഗികൾക്ക് വിവാഹം കഴിക്കാമെന്നതരത്തിൽ ഫ്രാൻസിസ് മാർപാപ്പ് നടത്തിയ പരമാർശം വലിയ ചർച്ചയാവുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട് വ്യാപകമായി...