
മിക്ക സിബിഎസ്ഇ സ്കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ മുഴുവന്‍ ഫീസ്; അധ്യാപകര്‍ക്ക് പക്ഷേ ശമ്പളം പകുതി മാത്രം
കോവിഡ് 19ന്റെ പ്രതികൂല സാഹചര്യത്തിലും ഫീസില്‍ ഇളവ് നല്‍കാതെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍. പേരിന് മാത്രം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്കി മുന്‍...