TopTop
കാലിക്കറ്റ് സർവകലാശാലയിലെ ലാസ്റ്റ് ഗ്രേഡ്‌ ഉദ്യോഗത്തിൽ നിന്ന് ലോക ചെസിന്റെ അമരത്തേക്ക്; പ്രണാമം, പ്രിയപ്പെട്ട ഉമ്മർകോയ

കാലിക്കറ്റ് സർവകലാശാലയിലെ ലാസ്റ്റ് ഗ്രേഡ്‌ ഉദ്യോഗത്തിൽ നിന്ന് ലോക ചെസിന്റെ അമരത്തേക്ക്; പ്രണാമം, പ്രിയപ്പെട്ട ഉമ്മർകോയ

മുൻ ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് പി.ടി.ഉമ്മർ കോയ (69) പന്നിയങ്ങര വി.കെ.കൃഷ്ണ മേനോൻ റോഡിലെ 'നജു റിവേജ് ' വസതിയിൽ നിര്യാതനായി. ലോക ചെസ്സ് ഫെഡറേഷന്‍...