
'സ്വാഭാവിക നീതിയുടെ നിഷേധം': കേന്ദ്രത്തിന്റെ വിരമിപ്പിക്കൽ പദ്ധതിക്കെതിരെ തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രസ്താവന
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് നിര്‍ബന്ധിത വിരമിക്കല്‍ വ്യവസ്ഥ ചെയ്ത് ഓഗസ്റ്റ് 28-ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിനെതിരെ രാജ്യത്തെ എല്ലാ ട്രേഡ്...