Top
കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ  മുഖ്യമന്ത്രിയുടെ നിർദേശം,

കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' ദൗത്യവുമായി അർദ്ധരാത്രി തെരുവിലിറങ്ങി കളക്ടറും സംഘവും

ഒരുദിവസത്തെ മഴയ്ക്കുണ്ടായ വെള്ളക്കെട്ടിൽ ദുരിതത്തിലായ കൊച്ചി നഗരത്തിൽ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം. ഓപ്പറേഷൻ ബ്രേക്ക്ത്രൂ എന്നപേരിൽ ജില്ലാ...