TopTop

'ഭക്ഷണത്തിന് രൂചി നഷ്ടപ്പെടുന്നു', ഉണക്ക ചാണകം കത്തിക്കുന്നതിനുള്ള നിരോധനം തിരിച്ചടിയെന്ന് ബീഹാറിലെ തെരുവ് കച്ചവടക്കാർ

ഉണങ്ങിയ ചാണകം (ചാണക വരളി) കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബീഹാർ. വായുമലിനീകരണം തടയുന്നതിനാണ് ചാണകവും കല്‍ക്കരിയും കത്തിക്കുന്നത്...