
തീരുമാനിക്കാന്‍ ഉപദേശകരും നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സികളും; നിര്‍ണായക വിഷയങ്ങളില്‍ പോലും പാര്‍ട്ടി ഇരുട്ടില്‍; പോലീസ് നിയമഭേദഗതി വിവാദം സിപിഎമ്മിലും മുന്നണിയിലും ബാക്കിവയ്ക്കുന്നത് അസ്വാരസ്യങ്ങള്‍
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും സിപിഎമ്മിലും ഇടതുമുന്നണിയിലും ഇതുണ്ടാക്കുന്ന...