കുടുംബകലഹത്തെത്തുടര്‍ന്ന് കൊലപാതകം, ആത്മഹത്യ; കുളത്തില്‍നിന്ന് ഇളയ മകന്റെയും മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം നാവായിക്കുളത്ത് 11 വയസുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും പിതാവിന്റെയും അനിയന്റെയും മൃതദേഹം കുളത്തിലും കണ്ടത്തി....