
അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ വകവെച്ചില്ല, ഇറാന് ദേശീയ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധ ശിക്ഷ നടപ്പാക്കി. 2018 ല്‍...