
അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാമോ? പക്ഷേ, മോഹന്‍ലാലിന് വിശ്വാസമുണ്ടായിരുന്നു; നമ്പര്‍ 20 മദ്രാസ് മെയില്‍ ഓര്‍മകളുമായി ജോഷി
മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു വച്ചിരിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ തകര്‍ത്താടിയ ഈ ചിത്രത്തിന്റെ...