
അമിതവേഗപ്പാച്ചിലില് തലസ്ഥാനത്ത് വീണ്ടും അപകടങ്ങള്‍; ഹോം ഗാര്‍ഡിന് ഗുരുതര പരിക്ക്, പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നു
തിരുവനന്തപുരം നഗരത്തില്‍ അമിതവേഗപ്പാച്ചിലില് ഇന്നലെ രാത്രിയില്‍ വീണ്ടും വാഹനാപകടങ്ങള്‍. പേരൂര്‍ക്കടയിലും ശാസ്തമംഗലത്തുമാണ് അപകടമുണ്ടായിരിക്കുന്നത്....