Top
കൊന്നതാണ് ആ കുഞ്ഞിനെ...

കൊന്നതാണ് ആ കുഞ്ഞിനെ... 'നൂറു ശതമാനം' വിദ്യാഭ്യാസ കച്ചവടക്കാരുടെ ആര്‍ത്തിയില്‍ പൊലിഞ്ഞ ബിന്റോ

'ആ കുഞ്ഞ് സ്വയം അത് ചെയ്തതല്ല, അതിനെ അവരെല്ലാം ചേര്‍ന്ന് മാനസികമായി കൊന്നതാണ്. പിള്ളേരടേം അച്ഛനമ്മമാരുടേം കണ്ണീരും വേദനയും മനസിലാക്കാത്ത അധ്യാപകരും...