
AZHIMUKHAM PLUS | ഗിനിപ്പന്നികള്‍, വാക്സിന് പരീക്ഷണം, ജൈവ വൈവിധ്യ കടത്ത്, ചാര പ്രവര്‍ത്തനം; "അന്ന് ജോണ്‍സ് ഹോപ്കിന്‍സ് എന്നൊക്കെ കേട്ടാല്‍ ആളുകള്‍ പേടിക്കുന്ന സമയമായിരുന്നു"
മാട്ടുപ്പട്ടിയില്‍ ആരംഭിക്കാനിരുന്ന ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്തിനോട് ഇത്രയേറെ...