
കോവിഡ് കാലത്തും വികസനത്തിനായി കുടിയൊഴിപ്പിക്കല്‍, നാല് മാസത്തിനിടെ താമസസ്ഥലം നഷ്ടമായത് 20,000 പേർക്ക്, നാല് വര്‍ഷത്തിനിടെ 6 ലക്ഷം പേര് ഭവന രഹിതരായി
രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ ജൂലൈ 31 വരെയുള്ള കാലം വിവിധ പ്രദേശങ്ങളില്‍നിന്ന് സര്‍ക്കാര്‍...