
ട്രംപിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടുമെന്ന് സക്കര്‍ബര്‍ഗ്
ഡൊണാള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി നീട്ടുന്നതായി ഫേയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ...