
ഫേസ്ബുക്ക് ഇന്ത്യ തലവന്‍ പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ചെലവിട്ടത് മൂന്നര മണിക്കൂര്‍; ഇനിയും ചര്‍ച്ച ആവശ്യമെന്ന് ശശി തരൂര്‍
സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായ ഫേസ്ബുക്ക് ഇന്ത്യ തലവന്‍ അജിത്...