
'അമ്മയ്ക്ക് ഭക്ഷണം നല്‍കരുതെന്നും അമ്മയെ മരിക്കാന്‍ അനുവദിക്കണമെന്നും' ഡോകടര്‍ പറഞ്ഞു; ഹൃദയം തൊട്ട് മകളുടെ കുറിപ്പ്
മാതൃദിനത്തോടനുബന്ധിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ ദേവാന്‍ഷി എന്ന പെണ്‍കുട്ടി തന്റെ അമ്മയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ്...