
അസംബന്ധമെന്ന് വി.ഡി സതീശന്, അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുമെന്ന് സെബാസ്റ്റ്യന്‍ പോള്‍; വ്യാജവാര്‍ത്ത പരിശോധിക്കാന്‍ പോലീസിനെ നിയോഗിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം
വ്യാജവാര്‍ത്തകളെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം...