
ആയിരത്തി അന്പത് രൂപയും പത്ത് ദിവസവും; കേരളത്തിലെ ഫെമിനിസ്റ്റുകള്ക്കായി വെബ്സൈറ്റ് ഉണ്ടാക്കിയതിനെ കുറിച്ച് ജെ ദേവിക
ഇരുപതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റുകളുടെ ജീവിതം അടയാളപ്പെടുത്തുവാനായി വെബ്സൈറ്റിറ്റ് ആരംഭിച്ച് ചിന്തകയും എഴുത്തുകാരിയുമായ ജെ ദേവിക. സ്വാതന്ത...