Top
ബ്രസീല്‍ പ്രസിഡന്റ് ഫ്രഞ്ച് നിര്‍മ്മിത പേനകള്‍ ബഹിഷ്‌കരിക്കുന്നു, ആമസോണ്‍ തീയില്‍ ഇടപെട്ട ഫ്രാന്‍സിനോട്

ബ്രസീല്‍ പ്രസിഡന്റ് ഫ്രഞ്ച് നിര്‍മ്മിത പേനകള്‍ ബഹിഷ്‌കരിക്കുന്നു, ആമസോണ്‍ തീയില്‍ ഇടപെട്ട ഫ്രാന്‍സിനോട് 'പ്രതികാരം'

ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട ഫ്രാന്‍സിനോടുള്ള പ്രതിഷേധസൂചകമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ...